ഡിസംബര്‍ 12-നായിരുന്നു നടി കീര്‍ത്തി സുരേഷിന്റേയും ബിസിനസുകാരന് ആന്റണി തട്ടിലിന്റേയും വിവാഹം. ഗോവയില്‍ നടന്ന വിവാഹത്തില്‍ വിജയ് ഉള്‍പ്പെടെ തെന്നിന്ത്യയി...